Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized In

Thiruvananthapuram

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലത്തിൽ ശി​ൽ​പ്പ​ശാ​ല സംഘടിപ്പിച്ചു

മ​ല​യി​ൻ​കീ​ഴ്: കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​വി വി​ക​സ​നപാ​ത നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി മ​ണ്ഡ​ലം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​ബ​ന്ധി​ച്ച് ലാ​ൻ​ഡ് യൂ​സ് ബോ​ഡ് ക​മ്മീ​ഷ​ണ​ർ യാ​സ്മി​ൻ ടി. ​റ​ഷീ​ദ്, നേ​മം ബി​ഡി​ഒ അ​ജ​യ​ഘോ​ഷ്, കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ. ​നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ച​ർ​ച്ച​ക​ളു​ടെ​യും വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കും. തു​ട​ർ​ന്നു വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും അ​ടു​ത്ത പ​ത്തു വ​ർ​ഷ​കാ​ല​മെ​ങ്കി​ലും മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Latest News

Up